Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാർക്കുള്ള...

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം

text_fields
bookmark_border
ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം
cancel
പുറത്തൂർ: പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുഹറ ആസിഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ കെ. ഉമ്മർ, കെ.ടി. പ്രശാന്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹസ്ന തുടങ്ങിയവർ പങ്കെടുത്തു. mw purathur panchayath : പുറത്തൂർ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story