Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:30 AM IST Updated On
date_range 25 April 2022 5:30 AM ISTഇഫ്താർ മീറ്റും ഹൈദരലി തങ്ങൾ അനുസ്മരണവും
text_fieldsbookmark_border
പട്ടർനടക്കാവ്: നമ്പിയാംകുന്ന് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി. കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജംഷീർലി ഹുദവി കിഴിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. സിദ്ദീഖ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. മുഹമ്മദ് കോയ, ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി. മുഹമ്മദാലി, സിദ്ദിഖ്, സലാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story