Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാക്കറുകൾ കൈമാറി

വാക്കറുകൾ കൈമാറി

text_fields
bookmark_border
നിലമ്പൂർ: ഡ്രീംസ് സൗഹൃദ കൂട്ടായ്മ ചന്തക്കുന്നി‍ൻെറ നേതൃത്വത്തിൽ നിലമ്പൂർ പാലിയേറ്റിവ് സൊസൈറ്റി, ചാലിയാർ പാലിയേറ്റിവ് സൊസൈറ്റി എന്നിവക്ക് വാക്കറുകളും വാക്കിങ്​ സ്റ്റിക്കുകളും കൈമാറി. നിലമ്പൂർ പാലിയേറ്റിവ് സൊസൈറ്റിക്ക് വേണ്ടി ചെയർമാൻ ഉസ്മാൻ അലി നിലമ്പൂർ ജില്ല ആശുപത്രിയിലെ പീഡിയാട്രിക് ഡോക്ടർ രാജേഷിൽനിന്ന്​ ഏറ്റുവാങ്ങി. ചാലിയാർ സൊസൈറ്റിക്കു വേണ്ടി ട്രഷറർ ഷൗക്കത്ത് അകമ്പാടം, ചന്തക്കുന്ന് വാർഡ് കൗൺസിലർ ശ്രീജ വെട്ടത്തേഴത്തിൽനിന്ന്​ ഏറ്റുവാങ്ങി. ഡ്രീംസ് സൗഹൃദ കൂട്ടായ്മ സെക്രട്ടറി പി.കെ. മുജീബ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ്​ കെ.പി. ഷംസുദ്ദീൻ, സി. സുധീർ, കെ.പി. ശിഹാബുദ്ദീൻ, ഹുറൈർ, എം. വിപിൻ, അക്തർ, ബാബു, ഫൈസൽ, സക്കീർ, നിയാസ് വല്ലപ്പുഴ, ആബിദ് തൊണ്ടിയിൽ, പാലിയേറ്റിവ് കെയർ സൊസൈറ്റി വൈസ് ചെയർമാൻ ടി.പി. ഹമീദ്, വി.പി. ഖാലിദ്, അബ്ദുൽ കരീം, ജബ്ബാർ, ഇബ്രാഹിം പൂളക്കൽ മറ്റു പാലിയേറ്റിവ് വളന്‍റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story