Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:48 AM IST Updated On
date_range 22 April 2022 5:48 AM ISTഎല്‍.ഡി.എഫ് പ്രതിഷേധ മാർച്ച്
text_fieldsbookmark_border
നിലമ്പൂർ: കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്‍റെ അവഗണനയിലും ഇന്ധനവില ദിനംപ്രതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. ഇ. പത്മാക്ഷൻ, പി.ടി. ഉമ്മർ, എം. ജോർജ് തോമസ്, എം.എ. വിറ്റാജ്, പരുന്തൻ നൗഷാദ്, എബ്രഹാം പി. മാത്യു, പുലിയോടൻ മുഹമ്മദ്, കെ.പി. പീറ്റർ, സി. അബ്ദുൽ മജീദ്, എം. ഉമ്മർ, ടി. രവീന്ദ്രൻ, പി. ശിവാത്മജൻ എന്നിവർ സംസാരിച്ചു. Nilambur photo-1- ldf march എല്‍.ഡി.എഫ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഹെഡ്പോസ്റ്റ് ഓഫിസ് മാര്‍ച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
