Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാർക്ക്​...

ഭിന്നശേഷിക്കാർക്ക്​ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക്​ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു
cancel
ALERT എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിൽ . വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്‍റ് പി. ഉസ്മാൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ടി.പി. സഫിയ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അംഗങ്ങളായ സലീന റഷീദ്, ജസ്മൽ പുതിയറ, അനീഷ് കാറ്റാടി, അംഗങ്ങളായ റോസമ്മ, റംല ഫിറോസ്, കെ. ഹരിദാസൻ, സി.കെ. സിദ്ദീഖ്, നൗഫൽ മദാരി, ഡെയ്സി, ജിനി വർഗീസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ റഹ്മത്ത് എന്നിവർ സംസാരിച്ചു. Nilambur edk photo -3- Medical cumbu- ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്​ഘാടനം മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story