Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:29 AM IST Updated On
date_range 21 April 2022 5:29 AM ISTഎ. മോഹൻദാസ്
text_fieldsbookmark_border
photo: mpd mohndas 61 മോഹൻദാസ് മലപ്പുറം: കടന്നക്കുഴിയിൽ താമസിക്കുന്ന അടമ്പക്കുളത്ത് സുബദ്രാമ്മയുടെ മകൻ (61) നിര്യാതനായി. ജില്ല പൊലീസ് ഓഫിസ് റിട്ട. യു.ഡി ക്ലർക്കാണ്. ഭാര്യ: ജയമണി. മകൻ: കേശവദാസ് (ഷാർജ). മരുമകൾ: ആതിര. സംസ്കാരം വ്യാഴാഴ്ച രാവിലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story