Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠനോപകരണങ്ങള്‍ കൈമാറി

പഠനോപകരണങ്ങള്‍ കൈമാറി

text_fields
bookmark_border
പഠനോപകരണങ്ങള്‍ കൈമാറി
cancel
കൊണ്ടോട്ടി: മുസ്‌ലിയാരങ്ങാടിയിലെ വാര്യത്ത് അംഗന്‍വാടിക്ക് പ്രദേശത്തെ യുവജന കൂട്ടായ്മയായ ടാസ്‌ക്ക് ക്ലബ്​ പഠനോപകരണങ്ങള്‍ ലഭ്യമാക്കി. കുരുന്നുകള്‍ക്കാവശ്യമായ മേശ, കസേര, മറ്റ് അനുബന്ധ പഠന സാമഗ്രികള്‍ എന്നിവയാണ് സൗജന്യമായി നൽകിയത്​. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി ക്ലബ്​ അധികൃതരില്‍ നിന്ന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. പെതുമരാമത്ത്​ സ്ഥിരം സമിതി അധ്യക്ഷന്‍ എ. മുഹിയുദ്ദീന്‍ അലി അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍ എ. ആമിന, കെ. ശങ്കുണ്ണി നായര്‍, അംഗന്‍വാടി വര്‍ക്കര്‍ ശീന, മുഹ്‌സിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പടം me kdy 1 anganvadi: മുസ്‌ലിയാരങ്ങാടിയിലെ വാര്യത്ത് അംഗന്‍വാടിയിലേക്ക് യുവജന കൂട്ടായ്മയായ ടാസ്‌ക്ക് ക്ലബ്​ ലഭ്യമാക്കിയ പഠനോപകരണങ്ങള്‍ കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story