Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅത്​ലറ്റിക്സ് പരിശീലനം

അത്​ലറ്റിക്സ് പരിശീലനം

text_fields
bookmark_border
ഗുരുവായൂർ: കേരള അത്‌ലറ്റിക് അസോസിയേഷന്‍റെ അംഗീകൃത പരിശീലകരുടെ കീഴിൽ ഗുരുവായൂർ സ്പോർട്​സ്​ അക്കാദമിയിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഓട്ടം, ലോങ് ജംപ്​, ഹൈജംപ്​, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ഹാമർ, ജാവലിൻ, ട്രിപ്പിൾ ജംപ്​, ഹർഡിൽസ് തുടങ്ങിയ ഇനങ്ങളിൽ ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനമുണ്ടാകും. ആറ് മുതൽ 17 വരെ വയസ്സുകാർക്കാണ് പ്രവേശനം. ഫോൺ: 9539512589, 9567430784.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story