Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുബശ്രീ ചെറുകിട...

കുടുബശ്രീ ചെറുകിട യൂനിറ്റ് ആരംഭിച്ചു

text_fields
bookmark_border
കുടുംബശ്രീ ചെറുകിട യൂനിറ്റ് ആരംഭിച്ചു അരീക്കോട്: കാരിപറമ്പ്​ കുടുംബശ്രീ ലക്ഷ്യംചെറുകിട യൂനിറ്റ് ആരംഭിച്ചു. ജില്ല പഞ്ചായത്ത് അംഗം ശരീഫ ടീച്ചർ ഉദ്​ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ദിവ്യ അധ്യക്ഷത വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ.ടി. അബ്ദു ഹാജി മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വൈ.പി. സുലൈഖ, റംലത്ത് വെള്ളേരി, മുൻ പഞ്ചായത്ത് അംഗം ഇബ്രാഹിംകുട്ടി, മൊയ്തീൻ മുസ്‌ലിയാർ, ഷൈനി, പഞ്ചായത്ത് അസി. സെക്രട്ടറി പി. അരവിന്ദാക്ഷൻ, പി.എം. ലുഖ്​മാൻ, മജീദ് മാഷ്, സകീന, ബിന്ദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story