Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുല്ലൂണി അങ്കണവാടിക്ക്...

പുല്ലൂണി അങ്കണവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു

text_fields
bookmark_border
പുല്ലൂണി അങ്കണവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു
cancel
പുല്ലൂണി അംഗൻവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു തിരൂർ: മംഗലം പഞ്ചായത്തിലെ പുല്ലൂണി അംഗൻവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഇ. അഫ്‌സല്‍ നിർവഹിച്ചു. ജില്ല പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ്​ അംഗൻവാടി പ്രവർത്തിക്കുന്നത്​. കടവത്തുപറമ്പില്‍ രാമന്‍ എന്ന പപ്പു സൗജന്യമായി കൈമാറിയ ഭൂമിയിലാണ് അംഗൻവാടി കെട്ടിടം പണിയുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പീതാംബരന്‍ പട്ടത്തൂര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്​ അംഗം സലീം പാഷ, അംഗൻവാടി ടീച്ചർ ത്രേസ്യ സുമംഗല എന്നിവര്‍ സംസാരിച്ചു. mw anganvadi pulluni : മംഗലം പഞ്ചായത്തിലെ പുല്ലൂണി അംഗൻവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഇ. അഫ്‌സല്‍ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story