Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
തിരുനാവായ: കലാ-സാംസ്‌കാരിക-കാരുണ്യ കൂട്ടായ്മയായ പീപ്​ൾ വോയ്സ് മലപ്പുറത്തിന്റ നേതൃത്വത്തിൽ പരുത്തിപ്ര മുഹമ്മദ്‌ ഹാജി ഭവനിൽ സൗഹൃദസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ഷാജി മുളക്കൽ, മുഹമ്മദലി ചീനിയത്ത്, സുദർശനൻ വൈരങ്കോട്, പരുത്തിപ്ര മുഹമ്മദ് ഹാജി, ഹമീദ് ചെമ്മല, നൗഷാദ് ചമ്രവട്ടം, നൗഫൽഷാ, ബാവ കുറ്റൂർ, പ്രകാശൻ കൊടക്കൽ, റസാഖ്​ താഴത്തറ, ബേബി മോൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story