Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളത്തിൽ റീട്ടെയിൽ...

കേരളത്തിൽ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കി ഏഥർ എനർജി

text_fields
bookmark_border
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ തിരൂരിലും മലപ്പുറത്തും പുതിയ എക്സ്പീരിയൻസ് സെന്‍ററുകൾ ആരംഭിച്ചു. കേരളത്തിലെ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കൊയെൻകോ എനർജി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്​ രണ്ട് ഷോറൂമുകൾ തുറന്നത്. കൊച്ചി, കോഴിക്കോട്​, തിരുവന്തപുരം സെന്‍ററുകൾ ഉൾപ്പെടെ നിലവിൽ കേരളത്തിൽ ഏഥറിന് അഞ്ച്​ റീടെയിൽ സ്റ്റോറുകളും 30 ഏഥർ ഗ്രിഡ്​ പോയന്‍റുകളുമുണ്ട്. എക്സ്പീരിയൻസ് സെന്‍റർ സന്ദർശിക്കുന്നതിന് മുമ്പ്​ ഉപഭോക്താക്കൾക്ക് ഏഥർ എനർജിയുടെ വെബ്സൈറ്റിൽ ടെസ്റ്റ് റൈഡ് സ്ലോട്ടുകൾ ബുക്ക് ചെയ്യാം. തിരൂരിലും മലപ്പുറത്തും 450 എക്സിന് ഫെയിം 2 റിവിഷന് ശേഷമുള്ള എസ്‌ഷോറൂം വില 1,52,401 രൂപയും ഏഥർ പ്ലസ്സിന് 1,33,391 രൂപയുമാണ്. ATHER photo കൊയൻകോ എനർജിക്ക്​ കീഴിൽ മലപ്പുറം വാറങ്കോട്ടാരംഭിച്ച ഏതൻ സ്കുട്ടറുകളു​ടെ ഷോറൂം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്​ഘാടനം ചെയ്യുന്നു. ഡയറക്ടർമാരായ പി.പി. നൗഷിഖ്​, അസീബ്​ മുഹമ്മദ്​ എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story