Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജാലിയൻവാലബാഗ് ദിനാചരണം

ജാലിയൻവാലബാഗ് ദിനാചരണം

text_fields
bookmark_border
കാരാട്: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണമായ സംഭവങ്ങളിലൊന്നായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയില്‍ പിടഞ്ഞുമരിച്ച ധീരരക്തസാക്ഷികളെയും പരിക്കേറ്റവരെയും അനുസ്മരിച്ച്​ ടാസ് തിരുത്തിയാട് ജാലിയൻവാലാബാഗ് ദിനാചരണം നടത്തി. മുന്‍ സൈനികനും മലപ്പുറം സൈനിക കൂട്ടായ്മ അമരക്കാരനുമായ ഹരീഷ് വാഴയൂർ മുഖ്യപ്രഭാഷണം നടത്തി. ടാസ് പ്രസിഡന്‍റ്​ ഹാരിസ് ഉമ്മത്ത് അധ്യക്ഷത വഹിച്ചു. മുനീര്‍ മുറാദ്, റഫീഖ് ഉമ്മത്ത്, കൃഷോബ്, കൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story