Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:42 AM IST Updated On
date_range 19 April 2022 5:42 AM ISTനേതൃസംഗമവും സൗഹൃദ ഇഫ്താർ മീറ്റും
text_fieldsbookmark_border
മഞ്ചേരി: വർഗീയ കൊലപാതകങ്ങൾക്കെതിരെ സമൂഹം ജാഗ്രത കൈക്കൊള്ളണമെന്ന് ടി.വി. ഇബ്രാഹീം എം.എൽ.എ. എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻറ് പി.കെ. അബ്ദുല്ല ഹാജി, സെക്രട്ടറി ഇൻ ചാർജ് അബ്ദുല്ല സ്വലാഹി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷാഹിദ് മുസ്‌ലിം ഫാറൂഖി (എം.എസ്.എം), കബീർ മുതുപറമ്പ് (എം.എസ്.എഫ്), ഫൈറൂസ് (കെ.എസ്.യു), അൻഫാൽ ജാൻ (എസ്.ഐ.ഒ), ഫയാസ് ഹബീബ് (ഫ്രറ്റേണിറ്റി), എൻ.സി. ഫൈസൽ, ജംഷീദ് ഇരുവേറ്റി, അനസ് മഞ്ചേരി, ഷഫീഖ് സ്വലാഹി, ലബീബ് സിയാംകണ്ടം, ലബീബ് പുളിക്കൽ, ആദിൽ ചുങ്കത്തറ എന്നിവർ സംസാരിച്ചു. me msm എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല സമിതി സംഘടുപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
