Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ.എം.ഇ.എ മെഗാ അലുമ്​നി...

ഇ.എം.ഇ.എ മെഗാ അലുമ്​നി മീറ്റ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കം

text_fields
bookmark_border
കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 40ാം വാര്‍ഷികത്തോടനുബന്ധിച്ച്​ നടത്തുന്ന മെഗാ അലുമ്​നി മീറ്റിന്റെ പ്രവേശന പരിപാടിക്ക്​ തുടക്കമായി. മേയ് 14ന്​ നടക്കുന്ന പരിപാടിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. ഇന്ത്യന്‍ ഫുട്‌ബാള്‍ താരം അനസ് എടത്തൊടിക ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഷ്റഫ് മടാന്‍, ജനറല്‍ കണ്‍വീനര്‍ ഫാബിസ്, പ്രിന്‍സിപ്പല്‍ പഴേരി റസാഖ്​, ഹെഡ്മാസ്റ്റര്‍ പി.ടി. ഇസ്മായില്‍, ബഷീര്‍ മേച്ചീരി, സി.കെ. സുഹറാബി, ആഷിഖ് ബാബു, ബഷീര്‍ അമ്പാട്ട്, ഉമ്മര്‍ ഫാറൂഖ്, മജീദ് കുടുക്കന്‍, നാസര്‍ പാണ്ടിക്കാടന്‍, കെ.എം. ഇസ്മായില്‍, അസ്​ലം പള്ളത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story