Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറിടിച്ച്...

കാറിടിച്ച് വഴിയാത്രികന് പരിക്ക്

text_fields
bookmark_border
കേച്ചേരി: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വയോധികന് പരിക്കേറ്റു. ആളൂർ കുമ്പാര കോളനിയിൽ പൂളക്കപറമ്പിൽ ഉണ്ണിക്കാണ് (65) പരിക്കേറ്റത്. കേച്ചേരി സെന്ററിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story