Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസിന്​ ഉദാസീന...

പൊലീസിന്​ ഉദാസീന നിലപാട് ​-ഷാഫി പറമ്പിൽ

text_fields
bookmark_border
പാലക്കാട്​: അക്രമങ്ങൾ തടയുന്നതിൽ പൊലീസ്​ ​ഉദാസീനനിലപാടാണ്​ കൈക്കൊള്ളുന്ന​തെന്ന്​ ഷാഫി പറമ്പിൽ എം.എൽ.എ. പൊലീസ്​, ഇന്‍റലിജൻസ്​ സംവിധാനങ്ങൾ പൂർണ പരാജയമാണ്​. ചേരിതിരിവ്​ സൃഷ്ടിച്ച്​ ​രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ്​ വർഗീയ ശക്തികളു​ടെ ശ്രമം. ഈ കെണിയിൽ പാലക്കാട്ടെ ജനം വീണുപോകില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story