Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോപുലർ ഫ്രണ്ടിന്​...

പോപുലർ ഫ്രണ്ടിന്​ ധൈര്യം നൽകുന്നത്​ സി.പി.എം​ -കെ. സുരേന്ദ്രൻ

text_fields
bookmark_border
പാലക്കാട്​: രാജ്യം നേരിടുന്ന മഹാവിപത്താണ്​ ​പോപുലർ ഫ്രണ്ട്​​ എന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ​കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും രാഷ്ട്രീയ സഹായമാണ്​ പോപുലർ ഫ്രണ്ടിന്​ കൊല നടത്താൻ ധൈര്യം നൽകുന്നത്​. പൊലീസിന്‍റെ കൈകൾക്ക്​ സർക്കാർ വിലങ്ങുവെച്ചിരിക്കുകയാണ്​. കേരളത്തിൽ മാത്രമാണ്​ പോപുലർ ഫ്രണ്ടിന്​ പൊലീസ്​, രാഷ്ട്രീയ പിന്തുണ ലഭിക്കുന്നത്​. കേന്ദ്ര സർക്കാറുമായും കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ഇതുസംബന്ധിച്ച്​ ബി.​ജെ.പി സംസ്ഥാന ഘടകം ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും 29ന്​ കേന്ദ്രമന്ത്രി അമിത്​ഷാ കേരളത്തിൽ എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story