Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉയിർപ്പ് തിരുനാൾ

ഉയിർപ്പ് തിരുനാൾ

text_fields
bookmark_border
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ ഉയിർപ്പ് തിരുനാളിനോടനുബന്ധിച്ച് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽനിന്ന്​ മാർത്തമറിയം വലിയപള്ളിയിലേക്ക് ഭക്തി നിർഭരമായ തിരി പ്രദക്ഷിണം നടന്നു. ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ തിരി പ്രദക്ഷിണവും ശേഷം മാർത്തമറിയം വലിയപള്ളിയിൽ മാർ ഔഗിൻ കുര്യാക്കോസിന്റെ മുഖ്യ കാർമികത്വത്തിൽ ഉയിർപ്പ് കുർബാനയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story