Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസിൽനിന്ന്​...

ബസിൽനിന്ന്​ ഇറങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
തൃശൂർ: ശക്തൻ ബസ്​സ്റ്റാൻഡിൽ ബസിൽനിന്ന്​ ഇറങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് ഇതര സംസ്ഥാനക്കാരനായ യുവാവിന് പരിക്കേറ്റു. ഛത്തിസ്ഗഢ്​ സ്വദേശി പ്രമോദ് കൽക്കോവിന് (36) ആണ് പരിക്കേറ്റത്. കൺട്രോൾ റൂം പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൃശൂർ ആക്ട്സ് പ്രവർത്തകർ പ്രമോദ് കൽക്കോവിനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story