Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:46 AM IST Updated On
date_range 17 April 2022 5:46 AM ISTനേതൃസംഗമവും ഇഫ്താർ സദസ്സും
text_fieldsbookmark_border
തിരൂർ: മഹല്ല് കമ്മിറ്റികൾ കർമനിരതമാകേണ്ടത് കാലത്തിന്‍റെ അത്യാവശ്യമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷൻ തിരൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് നേതൃ സംഗമവും ഇഫ്താർ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീഴേടത്തിൽ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. പി.കെ.കെ. തങ്ങൾ, വി. അബ്ദുറഹിമാൻ എന്ന ഇപ്പനു, റസാഖ് ഫൈസി, സമീർ ഫൈസി, പി.ടി. മുഹമ്മദലി ഹാജി, കൊക്കോടി മൊയ്‌ദീൻ കുട്ടി ഹാജി, കെ.കെ. അഹമ്മദ്, ടി. സിദ്ദീഖ് ഹാജി, അസീസ് മാവുംകുന്ന്, പുളിക്കൽ ഹംസ, കല്പ ബാവ ഹാജി, സൈനുദ്ദീൻ ഫൈസി, കെ.പി. ഫസലുദ്ദീൻ, ടി.ഇ. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story