Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരുതങ്കാട് രണ്ട്...

മരുതങ്കാട് രണ്ട് വാഹനങ്ങളുടെ ടയറുകള്‍ സാമൂഹിക വിരുദ്ധർ കീറി

text_fields
bookmark_border
മരുതങ്കാട് രണ്ട് വാഹനങ്ങളുടെ ടയറുകള്‍ സാമൂഹിക വിരുദ്ധർ കീറി
cancel
കാളികാവ്: ചോക്കാട് പഞ്ചറാക്കിയതായി പരാതി. കുന്നത്ത്​ മിഥുന്‍, ഇ. രതീഷ് എന്നിവരുടെ മാരുതി കാര്‍, ഓട്ടോറിക്ഷ എന്നിവയുടെ ടയറുകളാണ് നശിപ്പിച്ചത്. മിഥുനും രതീഷും അയൽവാസികളാണ്​. മിഥുന്‍റെ കാറിന്‍റെ നാല് ടയറുകളും രതീഷിന്‍റെ ഓട്ടോറിക്ഷയുടെ മൂന്ന് ടയറുകളും നശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് വീട്ടുകാർ വാഹനങ്ങൾ കേട് വരുത്തിയത് കണ്ടത്. വെള്ളിയാഴ്ച പുലർച്ചയാണ് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നത്. കാളികാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. kkv tyre nasippichu .jpg:: ചോക്കാട്​ കല്ലാമൂല മരുതങ്കാട് കാറിന്‍റെ ടയറുകൾ നശിപ്പിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story