Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:46 AM IST Updated On
date_range 17 April 2022 5:46 AM ISTപ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍
text_fieldsbookmark_border
എടക്കര: ത്യാഗസ്മരണയില്‍ ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു, പ്രത്യാശയുടെ നിറവില്‍ ഞായറാഴ്ച ഈസ്റ്റര്‍. അരുമ ശിഷ്യനാല്‍ ഒറ്റിക്കൊടുക്കപ്പെട്ട യേശു കാല്‍വരി മലയില്‍ കുരിശിലേറ്റപ്പെട്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയിലാണ് ക്രൈസ്തവ സമൂഹം ഈസ്റ്റര്‍ ആഘോഷിക്കുന്നത്. യേശുവിന്റെ ഉയിര്‍പ്പ് പ്രത്യാശയുടെ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. 50 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുടെയും പ്രാര്‍ഥനകളുടെയും പരിസമാപ്തി കൂടിയാണ് ഈസ്റ്റര്‍. ദേവാലയങ്ങളും ഭവനങ്ങളും ഭക്തിയാദരപൂര്‍വം ഈസ്റ്ററിനെ എതിരേല്‍ക്കുന്നു. mn edk- good Friday ദുഃഖവെള്ളിയോട് അനുബന്ധിച്ച് തലഞ്ഞി സെന്റ് മേരീസ് ദേവാലയത്തില്‍ നടത്തിയ കുരിശിന്റെ വഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
