Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഞമനേങ്ങാട് താലപ്പൊലി...

ഞമനേങ്ങാട് താലപ്പൊലി ആഘോഷം തുടങ്ങി

text_fields
bookmark_border
വടക്കേക്കാട്: ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ അഞ്ചു ദിവസത്തെ താലപ്പൊലി ആഘോഷം തുടങ്ങി. വിശേഷാൽ ചടങ്ങുകൾക്കു പുറമെ പൂരം എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, തൃശൂർ ബീറ്റ്​സിന്‍റെ ഗാനമേള, ചാലക്കുടിക്കാരൻ ചങ്ങാതി സ്റ്റേജ് ഷോ പരിപാടികളും നടക്കുമെന്ന് ക്ഷേത്ര സമിതി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story