Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമർപ്പണ സ്മരണയിൽ...

സമർപ്പണ സ്മരണയിൽ ദുഖവെള്ളി ആചരണം

text_fields
bookmark_border
സമർപ്പണ സ്മരണയിൽ ദുഃഖവെള്ളി ആചരണം പഴഞ്ഞി: പെങ്ങാമുക്ക് സെന്‍റ്​ പീറ്റേഴ്സ് ആൻഡ്​ സെന്‍റ്​ പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾക്ക് വികാരി ഫാ. ബിൻസൻ മന്നാലിക്കുടി നേതൃത്വം നൽകി. രാവിലെ എട്ടിന്​ പ്രഭാത പ്രാർഥന നടന്നു. പ്രദക്ഷിണത്തിനും ശുശ്രൂഷകൾക്കും പഴയ പള്ളി വികാരി ഫാ. ഏലിയാസ് കീരിമൂളയിൽ, ട്രസ്റ്റി സി.വി. വറീത്​, കൈക്കാരൻ സുനിൽ സി. സൈമൺ, സെക്രട്ടറി ഷൈജു ഡേവിഡ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story