Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെൽഫെയർ പാർട്ടി ധർണ

വെൽഫെയർ പാർട്ടി ധർണ

text_fields
bookmark_border
വെൽഫെയർ പാർട്ടി  ധർണ
cancel
വെൽഫെയർ പാർട്ടി ധർണ പാടൂർ: ആർ.എസ്.എസ്. വംശീയ അക്രമണത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. ജില്ല കമ്മിറ്റി അംഗം സുലൈഖ അബ്ദുൽ അസീസ് ഉദ്ഘാ​ടനം ചെയ്തു. എ.വി. ഹുസൈൻ, നൗഷാദ് തൊയക്കാവ്, ആർ.വി. അബ്ദുൽ ഹമീദ്, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ആർ.പി. ഹമീത്, ഇക്ക്ബാൽ അബ്ദുള്ള, ആർ.പി. സിദ്ദീഖ്​ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ .. ആർ.എസ്.എസിന്‍റെ വംശീയ ആക്രമണത്തിൽ പ്രതിഷേധിച്ച് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധർണ ജില്ല കമ്മിറ്റി അംഗം സുലൈഖ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു TCT PVT 2 well fair party Dharnna
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story