Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോർപറേഷനിൽ അറിയിച്ചാൽ...

കോർപറേഷനിൽ അറിയിച്ചാൽ കുടിവെള്ളം എത്തിക്കും

text_fields
bookmark_border
തൃശൂർ: കോര്‍പറേഷന്‍ പരിധിയില്‍ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ ബന്ധപ്പെട്ട ഡിവിഷന്‍ കൗണ്‍സിലര്‍ മുഖേന കോര്‍പറേഷനുമായി ബന്ധപ്പെട്ടാല്‍ കോര്‍പറേഷന്‍ കുടിവെള്ള വണ്ടിയില്‍ ജീവനക്കാര്‍ കുടിവെള്ളം എത്തിക്കും. കോര്‍പറേഷന്‍റെ പേരില്‍ മറ്റുചിലര്‍ ചില സന്നദ്ധ സംഘടനകൾ ഉപയോഗശൂന്യമായ സ്ഥലങ്ങളില്‍നിന്ന്​ മലിനജലം ശേഖരിച്ച് കുടിവെള്ള വിതരണം ചെയ്യുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. അത്തരം ഉപയോഗശൂന്യമായ കുടിവെള്ള വിതരണവുമായി കോര്‍പറേഷന് ഒരുബന്ധവുമില്ലെന്ന് മേയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story