Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅത്താണി-കക്കൻചിറ...

അത്താണി-കക്കൻചിറ തോടിന് കയർ ഭൂവസത്രം വിരിക്കൽ ആരംഭിച്ചു

text_fields
bookmark_border
അത്താണി-കക്കൻചിറ തോടിന് കയർ ഭൂവസത്രം വിരിക്കൽ ആരംഭിച്ചു
cancel
തിണ്ടലം: എടയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാറാം വാർഡിലെ അത്താണി-കക്കൻചിറ തോട് കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പുനരുദ്ധാരണം ആരംഭിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അനുഷ സ്ലീമോവ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് മേഖലയിലെ അസിസ്റ്റൻറ് എൻജിനീയർ മുഹമ്മദ്, ഓവർസിയർ ആറ്റക്കോയ തങ്ങൾ എന്നിവർ സംബന്ധിച്ചു. MP VNCY 6 Haseena Ibrahm.jpg: അത്താണി-കക്കൻചിറ തോടിന്‍റെ കയർ ഭൂവസ്ത്രം വിരിക്കൽ പ്രവൃത്തി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story