Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ഡലം കമ്മിറ്റി യോഗം

മണ്ഡലം കമ്മിറ്റി യോഗം

text_fields
bookmark_border
വളാഞ്ചേരി: ജയപ്രകാശ് അനുസ്മരണവും കർഷക അവാർഡ് വിതരണവും ഏപ്രിൽ 24ന് വളാഞ്ചേരിയിൽ നടത്താൻ സി.പി.ഐ തീരുമാനിച്ചു. എൽ.ഡി.എഫ് നേതൃത്വത്തിൽ ബുധനാഴ്ച നടത്തുന്ന വളാഞ്ചേരി പോസ്റ്റ്​ഓഫിസ് ഉപരോധ സമരം വിജയിപ്പിക്കാൻ തീരുമാനിച്ചു. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷറഫലി കാളിയത്ത് അധ്യക്ഷത വഹിച്ചു. വി.പി.എ. സലാം, എം. ജയരാജൻ, സുരേഷ് വലിയകുന്ന് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story