Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരോഗനിർണയ ക്യാമ്പ്

രോഗനിർണയ ക്യാമ്പ്

text_fields
bookmark_border
കാടാമ്പുഴ: ശ്രീകാടാമ്പുഴ ഭഗവതി ദേവസ്വത്തിന്‍റെ നേതൃത്വത്തിൽ ഏപ്രിൽ 25ന്​ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ രണ്ടുവരെ ഞരമ്പുരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോ. റാം ചരണിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പ്​. മുൻകൂട്ടി ബുക്ക്‌ ചെയ്യുന്ന 150 പേർക്ക് മാത്രമാണ് പരിശോധന. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 50 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story