Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്ഷരച്ചെപ്പ് വിഷു...

അക്ഷരച്ചെപ്പ് വിഷു സംഗമം

text_fields
bookmark_border
തിരുനാവായ: വിഷുദിനാഘോഷത്തിന്‍റെ ഭാഗമായി അക്ഷരച്ചെപ്പ് സാഹിത്യ കൂട്ടായ്മ ഓൺലൈൻ വിഷു സംഗമം ഒരുക്കി. ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമായി പാട്ടും കവിതകളും പ്രഭാഷണങ്ങളുമായി നിരവധി പേർ പങ്കെടുത്തു. ജില്ല പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ മുളക്കൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കവി പ്രദീപ് രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ടി.വി. ജലീൽ, കെ.പി. ഖമറുൽ ഇസ്​ലാം, അമീൻ കൈനിക്കര, ഫൈസൽ കന്മനം, അഡ്വ. പി.പി. സുബിത, സിന്ദു കൃഷ്ണ, നാസർ കൊട്ടാരത്ത്, എ. മിനി ടീച്ചർ, പി. ജ്യോതിഷി, ഫക്രുദ്ദീൻ പല്ലാർ, സബിത, അസ്കർ കൊളത്തോൾ, വിനോദ്, ശാന്ത, റജീന റഹ്മാൻ, കായക്കൽ അലി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story