Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:47 AM IST Updated On
date_range 15 April 2022 5:47 AM ISTഎസ്.ഡി.പി.ഐ പ്രതിഷേധ സംഗമം
text_fieldsbookmark_border
എടവണ്ണപ്പാറ: രാമനവമി ആഘോഷങ്ങളുടെ മറവിൽ ഏഴ് സംസ്ഥാനങ്ങളിൽ മുസ്‌ലിംകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെ എസ്.ഡി.പി.ഐ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി എടവണ്ണപ്പാറയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി മിർഷാൻ മുണ്ടുമുഴി ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി ശരീഫ് വിളയിൽ, ചീക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാപ്പു വെട്ടുകാട്, വഹാബ്, സിദ്ദീഖ്, കുഞ്ഞുട്ടി എന്നിവർ നേതൃത്വം നൽകി. me sdpi2 ഏഴ് സംസ്ഥാനങ്ങളിൽ മുസ്‌ലിംകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെ എസ്.ഡി.പി.ഐ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി എടവണ്ണപ്പാറയിൽ നടത്തിയ പ്രതിഷേധ സംഗമം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story