Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിറദീപ സമർപ്പണം

നിറദീപ സമർപ്പണം

text_fields
bookmark_border
ആലത്തിയൂർ: ചേന്നര പുത്തരിപ്പടിയം മഹാദേവ ക്ഷേത്രത്തിനു സമീപം നിർമിച്ച ആൽത്തറയുടെ വാർഷികത്തിന്‍റെ ഭാഗമായി നടത്തി. പഞ്ചാക്ഷര നാമജപ യജ്ഞത്തിന് ഗോപിനാഥ് ചേന്നര നേതൃത്വം നൽകി. ടി.എം. നാരായണൻ നമ്പൂതിരി, ഹരിനാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story