Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപടക്കച്ചന്ത തുടങ്ങി

പടക്കച്ചന്ത തുടങ്ങി

text_fields
bookmark_border
ചെറുതുരുത്തി: ചെറുതുരുത്തി സർവിസ് സഹകരണ ബാങ്കിന്‍റെ പടക്കച്ചന്ത വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷെയ്ക്ക് അബ്​ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ബാങ്ക്​ പ്രസിഡന്‍റ്​ ഷെറിഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ശ്രീദേവി, ബാങ്ക്​ ഡയറക്ടർമാരായ കെ. സുധാകരൻ, ടി.വി. പ്രസന്ന, സുബിൻ ചെറുതുരുത്തി, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story