Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:43 AM IST Updated On
date_range 14 April 2022 5:43 AM IST'പെറ്റ്ഷോപ്പുകൾക്ക് ഏകീകൃത ലൈസൻസ് നടപ്പാക്കണം'
text_fieldsbookmark_border
തൃശൂർ: പെറ്റ്ഷോപ്പുകൾക്ക് ഏകീകൃത ലൈസൻസ് നടപ്പാക്കണമെന്ന് ആൾ കേരള പെറ്റ് ഷോപ്പ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് സെബാസ്റ്റ്യൻ ആന്‍റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് കണ്ണൂർ, ദാവൂദ്, മെയ്തു, എൻ.ആർ. ഷാജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. ലാളി (പ്രസി.), ഇ.കെ. നിധീഷ് (സെക്ര.), ജോൺ ജാക്ക് (ട്രഷ). tct lali pets shop asn presi പി.കെ. ലാളി (പ്രസി.) tct nidheesh pets shop asn secre ഇ.കെ. നിധീഷ് (സെക്ര.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story