Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിഷരഹിത...

വിഷരഹിത പച്ചക്കറിയുമായി വിഷുച്ചന്ത

text_fields
bookmark_border
വിഷരഹിത പച്ചക്കറിയുമായി വിഷുച്ചന്ത
cancel
ചാവക്കാട്: സി.പി.എം ചാവക്കാട് ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിഷുച്ചന്ത കർഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി മാലികുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത പച്ചക്കറിയിലൂടെ ഉൽപാദിപ്പിച്ച വിഷരഹിത പച്ചക്കറികളാണ് വിപണനത്തിന്​ എത്തിച്ചത്. ടി.എസ്. ദാസൻ അധ്യക്ഷത വഹിച്ചു. സി.കെ. തോമസ്, സി.ജി. സതീശൻ, വി.ജി. ബിജി, എം.ബി. രാജലക്ഷ്മി, ബുഷറ ലത്തീഫ്, ടി.എം. ബാബുരാജ്, കെ.എസ്. വിഷ്ണു, വി.വി. ഷരീഫ്, ഉമ്മർ കുഞ്ഞി, അഫ്സൽ ആലുംപടി, അക്ബർ കൊനേത്ത് എന്നിവർ പങ്കെടുത്തു. ഫോട്ടോ: TCC CKD Pachakari chanda സി.പി.എം ചാവക്കാട് ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി ആരംഭിച്ച വിഷുച്ചന്ത കർഷകസംഘം ചാവക്കാട് ഏരിയ സെക്രട്ടറി മാലികുളം അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story