Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:37 AM IST Updated On
date_range 14 April 2022 5:37 AM ISTവാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
text_fieldsbookmark_border
obit mpd noufila 32 mankada മങ്കട: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിന്തൽമണ്ണ പൊന്ന്യാകുർശിയിലെ കണ്ണംതൊടി നിഷാദിന്‍റെ ഭാര്യ നൗഫിലയാണ് (32) മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ മഞ്ചേരിയിലെ ഡോക്ടറെ കണ്ടു മടങ്ങവെ ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ വേരുമ്പിലാക്കലിലായിരുന്നു അപകടം. അമ്മിനിക്കാട്ടെ ഭഗവതിപ്പറമ്പിൽ അബൂബക്കറിന്‍റെ മകളാണ്. മങ്കടയിലെ കാങ്ങാട്ടുപാറക്കൽ സൈനബയാണ് മാതാവ്. മക്കൾ: ഫാത്തിമ റിയ, മുഹമ്മദ് റയ്യാൻ, ഫാത്തിമ റന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
