Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധ്യവയസ്‌കൻ സ്‌കൂള്‍...

മധ്യവയസ്‌കൻ സ്‌കൂള്‍ വരാന്തയില്‍ മരിച്ച നിലയില്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: ബോയ്‌സ് സ്‌കൂള്‍ വരാന്തയില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് നെറ്റിയില്‍ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഉത്സവ പറമ്പുകളിലും മറ്റും കളിപ്പാട്ടം വില്‍ക്കുന്നയാളാണെന്നാണ് പൊലീസ് നിഗമനം. മൂന്നു മാസം മുമ്പാണ് ഇരിങ്ങാലക്കുട ടൗണില്‍ ഇയാളെ കണ്ടു തുടങ്ങിയത്​. അതിന് മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജ് പരിസരത്ത്‌ കണ്ടവരുണ്ട്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്​മോര്‍ട്ടം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story