Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിൽപ് സമരം നടത്തി

നിൽപ് സമരം നടത്തി

text_fields
bookmark_border
നിൽപ് സമരം എടവണ്ണപ്പാറ: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രവർത്തകർ എടവണ്ണപ്പാറയിൽ . ബി.കെ.എം.യു ജില്ല സെക്രട്ടറി ഒ.കെ. അയ്യപ്പൻ സമരം ഉദ്ഘാടനം ചെയ്തു. എം. അമീറലി, ഇ.ടി. വേലായുധൻ, ഒ.കെ. ഗോപാലൻ, സി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ചിത്രം:me edavannapara cpi പെട്രോളിയം ഉൽപന്നങ്ങളുടേ വില വർധനയിൽ പ്രതിഷേധിച്ച് സി.പി.ഐ എടവണ്ണപ്പാറയിൽ നടത്തിയ നിൽപ് സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story