Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:47 AM IST Updated On
date_range 13 April 2022 5:47 AM ISTമുല്ലശ്ശേരി പഞ്ചായത്തിൽ ജലനടത്തം സംഘടിപ്പിച്ചു
text_fieldsbookmark_border
പാവറട്ടി: ശുദ്ധജല സ്രോതസ്സുകൾ വീണ്ടെടുക്കാൻ സർക്കാർ നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി . അഞ്ചാംവാർഡിലെ ചിറക്കൽ പുഴ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിനി മോഹൻദാസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ദിൽന ധനേഷ്, ശ്രീദേവി ഡേവിസ്, രാജശ്രീ ഗോപകുമാർ, രമ്യ എന്നിവർ സംസാരിച്ചു. അനിത ഗിരിജ കുമാർ സ്വാഗതവും ലതിക നന്ദിയും പറഞ്ഞു. മുല്ലശ്ശേരി പഞ്ചായത്തിലെ ജലനടത്തം പ്രസിഡന്‍റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു TCT Pvt 2 Jala Nadatham
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
