Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതരിശുഭൂമി പച്ചക്കറി...

തരിശുഭൂമി പച്ചക്കറി കൃഷി വിളവെടുപ്പ്

text_fields
bookmark_border
തരിശുഭൂമി പച്ചക്കറി കൃഷി വിളവെടുപ്പ്
cancel
എടക്കര: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി ചുങ്കത്തറ സഹകരണ ബാങ്ക്​ കൊന്നമണ്ണയില്‍ നടത്തിയ വിഷരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് അസി. ഡയറക്ടര്‍ പ്രസാദ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ എ.യു. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ കെ.ടി. കുഞ്ഞാന്‍, സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ സുനില്‍കുമാര്‍, ജയരാജന്‍, പഞ്ചായത്തംഗം ബിന്ദു സത്യന്‍, കൃഷി ഓഫിസര്‍ ലിജു എബ്രഹാം, ടി.എം. വര്‍ഗീസ്, ഇ.ടി. സത്യന്‍, പോള്‍ ആശ്രം, മജീദ്, താജ സക്കീര്‍, അനില്‍, ആലിയാപ്പു, സുനിത മോള്‍ എന്നിവര്‍ സംസാരിച്ചു. mn edk- vilaveduppu ചുങ്കത്തറ സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story