Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിക്കലില്‍ ഹോം...

പള്ളിക്കലില്‍ ഹോം ഷോപ്പ് തുടങ്ങി

text_fields
bookmark_border
പള്ളിക്കലില്‍ ഹോം ഷോപ്പ് തുടങ്ങി
cancel
പള്ളിക്കലില്‍ ഹോം ഷോപ് തുടങ്ങി പള്ളിക്കല്‍: കുടുംബശ്രീ യൂനിറ്റുകളുടെ ഉൽപന്നങ്ങള്‍ക്ക് പ്രാദേശിക വിപണി ഉറപ്പാക്കുന്നതിനായുള്ള 'ഹോം ഷോപ്' പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. പ്രസിഡന്‍റ്​ ചെമ്പന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ഉപാധ്യക്ഷ ഭാനുമതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ സി. നാരായണി, പി.സി. ലത്തീഫ്, കെ. ആരിഫ ടീച്ചര്‍, കെ. അബ്ദുല്‍ ഹമീദ്, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടം me&mt kdy 1 kudumbasree : പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കുടുംബശ്രീയുടെ 'ഹോം ഷോപ്' ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ചെമ്പന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story