Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅബു ഹാജി

അബു ഹാജി

text_fields
bookmark_border
അബു ഹാജി
cancel
KTKL OBIT ABU HAJI 61 കോട്ടക്കൽ: നഗരത്തിലെ വ്യാപാരിയായിരുന്ന പരേതനായ ചോലക്കൽ മുഹമ്മദ് ഹാജിയുടെ മകൻ അട്ടീരി സ്വദേശി (62) നിര്യാതനായി. വാർഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്‍റും ജിദ്ദ കെ.എം.സി.സി പ്രവർത്തകനുമായിരുന്നു. ഭാര്യ: ഫാത്തിമ കൊങ്ങാപ്പള്ളി. മക്കൾ: അജ്മൽ, ഫാഫാസ്. മരുമകൾ: സാദിയ. സഹോദരങ്ങൾ: മമ്മുതു, കരീം, ഉമ്മർഖാൻ, സൈനബ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story