Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരങ്ങൾ തട്ടി ബസിന്‍റെ...

മരങ്ങൾ തട്ടി ബസിന്‍റെ ഗ്ലാസ് തകർന്നു

text_fields
bookmark_border
മരങ്ങൾ തട്ടി ബസിന്‍റെ ഗ്ലാസ് തകർന്നു
cancel
വളാഞ്ചേരി: ലോറിയിൽ കൊണ്ടുപോവുകയായിരുന്ന മരങ്ങൾ ഉരസി സ്വകാര്യബസിന്‍റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ദേശീയപാതയിൽ വട്ടപ്പാറ ഇറക്കത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. വളാഞ്ചേരിയിൽനിന്ന്​ തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്‍റെ ഒരു വശത്ത് എതിരെനിന്ന്​ ഇറങ്ങി വരികയായിരുന്ന ലോറിയിലെ മരങ്ങൾ ഉരസുകയായിരുന്നു. അപകടത്തെ തുടർന്ന് അൽപസമയം ദേശീയപാതയിൽ ഗതാഗതതടസ്സം നേരിട്ടു. MP VNCY 4 Vattappara accident.jpg വട്ടപ്പാറയിൽ ലോറിയിലെ മരങ്ങൾ തട്ടി സ്വകാര്യ ബസിന്‍റെ മുൻവശത്തെ ഗ്ലാസ് തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story