Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചരമം ഹംസ

ചരമം ഹംസ

text_fields
bookmark_border
ചരമം ഹംസ
cancel
Obit mpad Arangath hamsa 72 Thiroorkad. ഹംസ തിരൂർക്കാട്: തിരൂർക്കാട് അൽ മദ്​റസത്തുൽ ഇലാഹിയ മുൻ അധ്യാപകൻ പാറമ്മൽ അരങ്ങത്ത് ഹംസ (72) നിര്യാതനായി. ഇലാഹിയ കോളജ്, ഖാസിം ദർവേഷ് മസ്ജിദ് എന്നിവയുടെ പരിപാലനത്തിൽ നിരന്തര പങ്കുവഹിച്ചിരുന്ന ഹംസ പള്ളി മുഅദ്ദീനായും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. പരേതരായ അരങ്ങത്ത് ഉണ്ണീൻ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: കൈതക്കോട്തൊടി ബീവി. മക്കൾ: നൂറുദ്ദീൻ (സൗദി), റഷീദ് എന്ന ബാപ്പു, റഹ്മത്തുല്ല, സൈനബ, ഫാത്തിമ സുഹ്റ. മരുമക്കൾ: സക്കീന, നസീറ, സൈബുന്നീസ, ഉണ്ണീൻ കുട്ടി (വലമ്പൂർ), അബൂബക്കർ സിദ്ദീഖ് (കൂട്ടിൽ). സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഫാത്തിമക്കുട്ടി എന്ന മാളു, ആയിഷ, ഖദീജ, മൈമൂന, പരേതരായ ആസിയ, കുഞ്ഞാമിന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story