Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ധന...

ഇന്ധന വിലവര്‍ധനക്കെതിരെ നില്‍പ് സമരം

text_fields
bookmark_border
ഇന്ധന വിലവര്‍ധനക്കെതിരെ നില്‍പ് സമരം
cancel
മുതുവല്ലൂര്‍: പെട്രോളിയം ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മുതുവല്ലൂരില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ നില്‍പ് സമരം നടത്തി. വെട്ടുകാട് നടന്ന സമരം മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അസ്​ലം ഷേര്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. ഷിഹാബ് മുണ്ടക്കുളം, റഫീഖ് പരതക്കാട്, വിനോദ്, കവുങ്ങത്തൊടി അബു, ബാപ്പുട്ടി, സുജിത്ത് മണ്ണാറക്കല്‍ എന്നിവര്‍ സംസാരിച്ചു. me kdy cpi: ഇന്ധന വിലവര്‍ധനക്കെതിരെ സി.പി.ഐ പ്രവര്‍ത്തകര്‍ മുതുവല്ലൂര്‍ വെട്ടുകാട് നടത്തിയ നില്‍പ് സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story