Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രഭാഷണം സമാപിച്ചു

പ്രഭാഷണം സമാപിച്ചു

text_fields
bookmark_border
പ്രഭാഷണം സമാപിച്ചു
cancel
വളാഞ്ചേരി: 'വിശുദ്ധ ഖുർആൻ വിശുദ്ധ റമദാൻ' പ്രമേയത്തിൽ കേരള മുസ്​ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ഖുർആൻ . വളാഞ്ചേരി യൂത്ത് സ്ക്വയറിൽ നടന്ന പരിപാടി എസ്.വൈ.എസ് ജില്ല സെക്രട്ടറി മുനീർ പാഴൂർ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം അഹ്സനി അധ്യക്ഷത വഹിച്ചു. അൻവർ സാദാത്ത് സഅദി മുഖ്യപ്രഭാഷണം നടത്തി. പി.എസ്.കെ. ദാരിമി എടയൂർ, ടി. മുഹമ്മദലി മാസ്റ്റർ പുറമണ്ണൂർ, ജാഫർ സഖാഫി, മുഹമ്മദ് ഹാജി, അലവിക്കുട്ടി സഖാഫി കരേക്കാട്, നാസർ കാളിയാല, ഷറഫുദ്ദീൻ മങ്കേരി എന്നിവർ സംസാരിച്ചു. MP VNCY 1 Said Anwar Sadath Saadi.jpg കേരള മുസ്​ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ഖുർആൻ പ്രഭാഷണത്തിൽ അൻവർ സാദത്ത് സഅദി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story