Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:29 AM IST Updated On
date_range 12 April 2022 5:29 AM ISTവായന അവാർഡ്
text_fieldsbookmark_border
ചങ്ങരംകുളം: മലയാളത്തിലെ വായനമൂല്യമുള്ള പുസ്തകങ്ങൾ വായിച്ച് മികച്ച ആസ്വാദനം തയാറാക്കുന്ന അക്ഷരസ്നേഹികൾക്ക് പുന്നയൂർക്കുളം സാഹിത്യ സമിതി അവാർഡ് നൽകുന്നു. കൺവീനർ, പുന്നയൂർക്കുളം സാഹിത്യ സമിതി, രജിസ്റ്റർ നമ്പർ: 43/21, പുന്നയൂർക്കുളം, തൃശൂർ 679 561എന്ന വിലാസത്തിൽ മേയ് 15ന് മുമ്പ് രചനകൾ ലഭിച്ചിരിക്കണം. കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച രചനകൾ തയാറാക്കുന്നവരായിരിക്കും ജേതാക്കൾ. 10,001 രൂപയായിരിക്കും അവാർഡ്. ജൂൺ 19ന് വായനദിനത്തിൽ പ്രഥമ അവാർഡ് നൽകും. ഫോൺ: 94477 17929, 94469 95088.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story