Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാഠ്യപദ്ധതി പരിഷ്കരണം:...

പാഠ്യപദ്ധതി പരിഷ്കരണം: ശ്രവണ പരിമിതരെ പരിഗണിക്കണം-ഐ.എസ്.എം

text_fields
bookmark_border
പാഠ്യപദ്ധതി പരിഷ്കരണം: ശ്രവണ  പരിമിതരെ പരിഗണിക്കണം-ഐ.എസ്.എം
cancel
പാഠ്യപദ്ധതി പരിഷ്കരണം; ശ്രവണ പരിമിതരെ പരിഗണിക്കണം -ഐ.എസ്.എം മഞ്ചേരി: സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണം ശ്രവണ പരിമിതരായവർക്ക് സഹായകരമായ വിധത്തിലാകണമെന്ന് ഐ.എസ്.എം ജില്ല സമിതി സംഘടിപ്പിച്ച കേൾവി പരിമിതർക്കായുള്ള 'റമദാൻ അലൈവ്' സംഗമം ആവശ്യപ്പെട്ടു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല പ്രസിഡന്‍റ്​ എൻ.സി. ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജില്ല വൈസ് പ്രസിഡന്‍റ് ഹംസ സുല്ലമി കാരക്കുന്ന്, ഐ.എസ്.എം ജില്ല സെക്രട്ടറി ഇ.കെ ബരീർ അസ്​ലം, ശുഹൈബ് പറമ്പിൽപീടിക, നസീമ വള്ളുവമ്പ്രം, പി. ശംസുദ്ദീൻ, മുജീബ് തോട്ടുമുക്കം എന്നിവർ സംസാരിച്ചു. ഐ.എസ്.എമ്മിന്റെ ഭിന്നശേഷി കൂട്ടായ്മയായ റിവാർഡ് ജില്ല സമിതിക്ക് സംഗമത്തിൽ രൂപം നൽകി. Me ism: ശ്രവണ പരിമിതർക്കായി ഐ.എസ്.എം ജില്ല സമിതി മഞ്ചേരിയിൽ സംഘടിപ്പിച്ച റമദാൻ അലൈവ് പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story