Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:43 AM IST Updated On
date_range 11 April 2022 5:43 AM ISTപയ്യനാട് മേഖലയിൽ വ്യാപക നാശം
text_fieldsbookmark_border
മഞ്ചേരി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും . നിരവധി മരങ്ങൾ കടപുഴകി. വാഴ കൃഷിയും നശിച്ചു. കച്ചേരിപ്പടി കുന്നുമ്മൽ നഫീസയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂര തകർന്നു. പാറമ്മൽ ബഷീർ, വടക്കാങ്ങര കമാൽ മാസ്റ്റർ, കൂരിമണ്ണിൽ ജമാൽ എന്നിവരുടെ തെങ്ങുകളും റബർ, വാഴ കൃഷികളും നശിച്ചു. വൈദ്യുതി ലൈനുകൾ തകരാറിലായതിനാൽ പ്രദേശത്ത് ഒരു ദിവസം മുഴുവൻ വൈദ്യുതി തടസ്സപ്പെട്ടു. ഞായറാഴ്ച വൈകീട്ടോടെയാണ് പുനഃസ്ഥാപിച്ചത്. me maram : പയ്യനാട് കച്ചേരിപ്പടിയിൽ ശക്തമായ കാറ്റിൽ കുന്നുമ്മൽ നഫീസയുടെ വീടിന് മുകളിൽ വീണ തെങ്ങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
